ഇന്നലെ പെയ്ത ശ്രാവണ മഴയിൽ എന്റെ കണ്ണുനീർ തുള്ളിയുണ്ടായിരുന്നു ഇന്നലെ പെയ്ത ശ്രാവണ മഴയിൽ എന്റെ കണ്ണുനീർ തുള്ളിയുണ്ടായിരുന്നു
ഉൾത്താപത്താൽ പാതികൂമ്പിയ, ശരീരവുമായി മെല്ലെ പിച്ചവച്ചു നടന്നു. ഉൾത്താപത്താൽ പാതികൂമ്പിയ, ശരീരവുമായി മെല്ലെ പിച്ചവച്ചു നടന്നു.
ഇനിയും എന്തിനീ ജീവിതം ഇനിയും എന്തിനീ ജീവിതം
മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ മണ്ണിൻ്റെ സ്പന്ദനം അറിയുന്നോൻ , മാനുഷർ തൻ തുടിപ്പറിയുന്നോൻ
എങ്കിലിന്നിതാ ഞാനറിയുന്ന അറിയാതെപോയ നൊമ്പരങ്ങൾ അറിഞ്ഞില്ലന്ന് നടിച്ച ഓർമ്മകൾ എങ്കിലിന്നിതാ ഞാനറിയുന്ന അറിയാതെപോയ നൊമ്പരങ്ങൾ അറിഞ്ഞില്ലന്ന് നടിച്ച ഓർമ്മകൾ
എനിക്കായ് രണ്ടുത്തുള്ളി കണ്ണീരിറ്റു വീണു മണ്ണിൽ നനവാർന്ന മിഴികൾ വിടചൊല്ലി ദൂരെ എനിക്കായ് രണ്ടുത്തുള്ളി കണ്ണീരിറ്റു വീണു മണ്ണിൽ നനവാർന്ന മിഴികൾ വിടചൊല്ലി ദൂരെ